top of page

 FRAME UPDATES 

ഓവർസീസ് സ്കോളർഷിപ്: അപേക്ഷ 31 വരെ നൽകാം

കേന്ദ്ര ട്രൈബൽ മന്ത്രാലയത്തിന്റെ എസ്ടി വിദ്യാർഥികൾക്കുള്ള നാഷണൽ ഓവർസീസ് സ്കോളർഷിപ് പദ്ധതിക്ക് അപേക്ഷണിച്ചു. വിദേശരാജ്യത്തു മാസ്റ്റേഴ്സ്, പിഎച്ച്ഡി, പോസ്റ്റ്- ഡോക്ടറൽ ഗവേഷണം എന്നിവയ്ക്കാണു സഹായം ലഭിക്കുക. 31 വരെ അപേക്ഷിക്കാം. ആകെ 20 സ്കോളർഷിപ്പുകൾ. കൂടുതൽ വിവരങ്ങൾക്ക്: https://overseas.tribal.gov.in സന്ദർശിക്കുക.

bottom of page