top of page

 FRAME UPDATES 

ഫാക്ടിൽ 98 അപ്രന്റ്റിസ് ഒഴിവുകൾ

ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ (ഫാക്ട്) അപ്രന്റിസ്ഷിപ്പ് പരിശീലനത്തിന് അവസരം. ഒരു വർഷമാണ് പരിശീലന കാലയളവ്. 7000 രൂപ പ്രതിമാസം സ്റ്റൈപ്പൻഡായി ലഭിക്കും. വിവിധ ട്രേഡുകളിലായി ആകെ 98 ഒഴിവുണ്ട്. അപേക്ഷ ഫാക്ടിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാനതീയതി: മേയ് 20. കൂടുതൽ വിവരങ്ങൾക്ക്: www.fact.co.in 

bottom of page