top of page

 FRAME UPDATES 

ഹഡ്കോയിൽ 13 അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് ഒഴിവുകൾ

ഡൽഹിയിലുള്ള കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ ഹൗസിങ് ആൻഡ് അർബൻ ഡിവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് എക്സിക്യുട്ടീവുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലായി 13 ഒഴിവുണ്ട്. കരാർ നിയമനമാണ്. തുടക്കത്തിൽ ഒരുവർഷത്തേക്കാണ് കരാർ. നാലുവർഷംവരെ നീട്ടിക്കിട്ടാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ www.hudco.org.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

bottom of page