top of page

 FRAME UPDATES 

9900 അസിസ്‌റ്റൻ്റ് ലോക്കോ പൈലറ്റ്

റെയിൽവേയിൽ 9900 അസിസ്‌റ്റന്റ് ലോ ക്കോ പൈലറ്റ് ഒഴിവിൽ വിവിധ റെയിൽവേ റിക്രൂട്‌മെന്റ് ബോർ ഡുകൾ (ആർആർബി) അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണ മായ ‘എംപ്ലോയ്മെന്റ് ന്യൂസി’ൽ (മാർച്ച് 29-ഏപ്രിൽ 4) പ്രസിദ്ധീക രിച്ചു. ഈമാസം 10 മുതൽ മേയ് 9 വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രായം: 18-30. യോഗ്യത ഉൾപ്പെടെ അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച മറ്റു വിശദാംശങ്ങളും വെബ്സൈറ്റിൽ വരുന്ന മുറയ്ക്കു

തൊഴിൽവിജ്‌ഞാപന നമ്പർ: 01/ 2025.

വീഥിയിൽ പ്രസിദ്ധീകരിക്കും. ഔദ്യോഗിക വിജ്‌ഞാപനം പ്രസിദ്ധീകരിച്ചശേഷം മാത്രം അപേക്ഷിക്കുക.

പ്രധാന വെബ്സൈറ്റുകൾ:

. ആർആർബി തിരുവനന്തപുരം www.mbthiruvananthapuram.gov.in

. ആർആർബി ചെന്നൈ: www.rrbchennai.gov.in

. ആർആർബി മുംബൈ: www.nbmumbai.gov.in



bottom of page