top of page

 FRAME UPDATES 

യുഎഇയിൽ 100 പുരുഷ നഴ്‌സ്

സർക്കാർ ഏജൻസിയായ ഒഡെപെക് മുഖേന യുഎഇയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്‌സുമാരുടെ സൗജന്യ നിയമനം. 100 ഒഴിവ്. ഈമാസം 15 നകം അപേക്ഷിക്കണം. ഇന്റർവ്യൂ അവ സാനവാരം തിരുവനന്തപുരത്ത്.

  • യോഗ്യത: നഴ്സസിങ് ബിരുദവും ഐസിയു, എമർ

ജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ -ആൻഡ് ഗ്യാസ് നഴ്‌സിങ് എന്നീ മേഖലകളിലൊ ന്നിൽ 2 വർഷം പരിചയവും. ഡിഒഎച്ച് ലൈസൻസ് ഉള്ളവർക്ക് മുൻഗണന.

.

പ്രായം: 40 ൽ താഴെ.

. ശമ്പളം: 5000 ദിർഹം വീസ, ടിക്കറ്റ്, താമസം, മെഡി ക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം.

ബയോഡേറ്റയും പാസ്പോർ ട്ടും gcc@odepc.in എന്ന ഇമെയി ലിൽ അയയ്ക്കണം.

www.odepc.kerala.gov.in

bottom of page