top of page

 FRAME UPDATES 

സുപ്രീം കോടതിയിൽ 90 റിസർച് അസോഷ്യേറ്റ്

സുപ്രീം കോടതിയിൽ  90 ലോ ക്ലാർക്ക് കം റിസർച് അസോഷ്യേറ്റ് ഒഴി വ്. കരാർ നിയമനം. ഫെബ്രുവരി 7 വരെ അപേക്ഷിക്കാം.

www.sci.gov.in

* യോഗ്യത: നിയമബിരുദം, കംപ്യൂട്ടർ പരിജ്ഞാനം. അവസാന വർഷ വിദ്യാർഥികൾ ക്കും അപേക്ഷിക്കാം.

•പ്രായം : 20-32.

• ശമ്പളം: 80,000 രൂപ

. തിരഞ്ഞെടുപ്പ്: എഴുത്തുപ രീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി. തിരുവന ന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്.

bottom of page