Career Guidance Program on May 6th for 10,11, 12 classes’ Students at Yuvakshethra College

മുണ്ടൂർ യുവക്ഷേത്ര കോളേജിൽ വച്ച് കരിയർ ഗൈഡൻസ് പ്രോഗ്രാം - 10, 11, 12 ക്ലാസ്സുകാർക്ക്
സ്നേഹം നിറഞ്ഞവരെ,
നമ്മുടെ രൂപതാംഗങ്ങളായ പത്താം ക്ലാസ്സ് മുതൽ ഈ വർഷം Plus Two കഴിഞ്ഞ കുട്ടികൾക്കായുള്ള കരിയർ ഗൈഡൻസ് പ്രോഗ്രാം മെയ് മാസം 6 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ* മുണ്ടൂർ യുവക്ഷേത്ര കോളേജിൻറെ ആഭ്യമുഖ്യത്തിൽ പാലക്കാട് രൂപതയുടെ മുഖപത്രമായ ജനപ്രകാശവും ഹെൽപ്പ് ഡെസ്ക് സംവിധാനമായ FRAME Foundation നും ചേർന്ന് സംഘടിപ്പിക്കുന്നു.
പ്രോഗ്രാം
👉 വിവിധ തരം കോഴ്സുകൾ
👉 ദേശീയ സർവകലാശാലകൾ
👉 പ്രവേശന രീതികൾ
👉 വിദേശ പഠനവുമായി ബന്ധപ്പെട്ട വിവരങ്ങൾ
👉 പാലക്കാട് ജില്ലയിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളെ പരിചയപ്പെടൽ
നയിക്കുന്നത്
ഡോ. ഡെയ്സൺ പാണേങ്ങാടൻ
സമയം: 9മണിക്ക് രജിസ്ട്രഷൻ
9.30 മുതൽ 3.00PM വരെ Orientation Classes
സ്ഥലം: മുണ്ടൂർ യുവക്ഷേത്ര കോളേജ്
പങ്കെടുക്കുന്നവർക്കുള്ള ഉച്ചഭക്ഷണം ക്രമീകരിക്കുന്നതായിരിക്കും
പങ്കെടുക്കുന്നവരുടെ എണ്ണം മുൻകൂട്ടി അറിയിക്കണേ
Contact No: 6238445543