മെഡിക്കൽ - പാരാമെഡിക്കൽ കോഴ്സുകളുടെ കൺസൾട്ടൻസിയും ഓറിയന്റേഷൻ പ്രോഗ്രാമും

https://forms.gle/hrVYqVaq5kz17zSi9
പ്രിയ വിദ്യാർത്ഥികളെ, രക്ഷിതാക്കളെ
പാലക്കാട് രൂപതാ Sanjo Group of Institute-ൻറെയും, Help Desk സംവിധാനമായ Frame Foundation ൻറെയും സംയുക്ത ആഭ്യമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഡിക്കൽ - പാരാമെഡിക്കൽ കോഴ്സുകളുടെ കൺസൾട്ടൻസിയും ഓറിയന്റേഷൻ പ്രോഗ്രാമും
👉*2024 മെയ് മാസം പതിനെട്ടാം തീയതി ശനിയാഴ്ച*
👉*രാവിലെ 09 മണി മുതൽ 03 മണി വരെ*
👉*പാലക്കാട് -കണ്ണാടി പാലന ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിൽ*
സ്വദേശത്തും വിദേശത്തും മെഡിക്കൽ- പാരമെഡിക്കൽ മേഖലിയിൽ പഠിക്കുന്നതിനുള്ള അവസരങ്ങളെ കുറിച്ച് അറിയുവാനും നേടാനും ഒരു സുവർണ്ണ അവസരം..
കേരളത്തിൽ Plus Two കഴിഞ്ഞ 70 ശതമാനത്തിൽ കൂടുതൽ മാർക്കുള്ള, മെഡിക്കൽ മേഖല തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന കേരളത്തിൽ നിന്നുള്ള എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും പങ്കെടുക്കാവുന്നതാണ് ..
മുൻകൂട്ടി Register ചെയ്യേണ്ടതാണ് അതിനായി Google form fillചെയ്യേണ്ടതാണ്:
ഉഭക്ഷണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്..
കൂടുതൽ വിവരങ്ങൾക്ക്
FRAME Foundation
Palakkad
+91 6238-445543
Email: info.framefoundations@gmail.com
Website: