top of page

 FRAME UPDATES 

സഞ്ജയ് ഗാന്ധി മെഡി. ഇൻസ്‌റ്റിറ്റ്യൂട്ടിൽ 84 ഒഴിവ്

ലക്‌നൗവിലെ സഞ്ജയ് ഗാ ന്ധി പോസ്‌റ്റ് ഗ്രാജേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 84 ഫാക്കൽറ്റി ഒഴി വ്. ഈമാസം 20 വരെ ഓൺലൈ നായി അപേക്ഷിക്കാം.

. തസ്‌തികകൾ: പ്രഫസർ, അഡീഷനൽ പ്രഫസർ, അസോ ഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ.

. വിഭാഗങ്ങൾ: പീഡിയാട്രിക് എൻഡോക്രൈനോളജി, ഹെഡ് ആൻഡ് നെക്ക് സർജറി, പീഡിയാട്രിക് യൂറോളജി, നെഫ്രോളജി, അനസ്തീസിയോളജി, കാർഡി യോളജി തുടങ്ങി ഇരുപത്തിര ണ്ടോളം വകുപ്പുകളിലാണ് ഒഴിവ്.

www.sgpgims.org.in



bottom of page