top of page

 FRAME UPDATES 

എൻപിസിഐഎലിൽ 284 അപ്രൻറിസ്

ന്യൂക്ലിയ ക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ ക്രക്രപാർ ഗുജറാത്ത് സൈറ്റിൽ 284 അപ്രൻ്റിസ് അവസരം. ഐടിഐ, ഡി പ്ലോമ, ബിരുദ യോഗ്യതക്കാർക്കാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവ രി 21.

തസ്‌തികകളും ഒഴിവുള്ള വിഭാഗങ്ങളും.

ട്രേഡ് അപ്രന്റിസ്: ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇല ക്ട്രോണിക്സ് മെക്കാനിക്, വെൽഡർ, ഇൻസ്ട്രമെ ന്റ് മെക്കാനിക്, സിഒപിഎ/ പിഎഎസ്എഎ, മെഷിനി സ്റ്റ‌്, ടർണർ, എസി മെക്കാനിക്, ഡീസൽ മെക്കാനിക്

. . ഡിപ്ലോമ അപ്രന്റിസ്: കെമിക്കൽ, സിവിൽ, മെക്കാ നിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ.

. ഗ്രാഡ്വേറ്റ് അപ്രന്റിസ്: കെമിക്കൽ, സിവിൽ, മെക്കാ

നിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്ര മെന്റേഷൻ, ബിഎസ്സി (ഫിസിക്സ്, കെമിസ്ട്രി), എച്ച്ആർ, കോൺട്രാക്‌ട്‌സ് ആൻഡ് മെറ്റീരിയൽ മാ നേജ്മെന്റ്, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്. വിശദ വിജ്‌ഞാപനത്തിന്  www.npcil.nic.in

bottom of page