top of page
FRAME UPDATES
ഡൽഹിയിൽ 432 പിജി ടീച്ചർ
കേന്ദ്ര വിദ്യാഭ്യാസ ഡയറക്ടറേറ്റ് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ എന്നിവയ്ക്കു കീഴിൽ 432 പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചർ ഒഴിവ്. ഈമാസം 16 മുതൽ ഫെബ്രുവരി 14 വരെ ഓൺ ലൈനായി അപേക്ഷിക്കാം. . ഒഴിവുള്ള വിഷയങ്ങൾ: ഹിന്ദി, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇക്കണോമിക്സ്, കൊമേ ഴ്സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി. . യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പിജി, ബിഎ ബിഎഡ്/ബിഎസ്സി ബിഎഡ്. . ശമ്പളം: 47,600-1,51,100 രൂപ .
പ്രായപരിധി: 30.
bottom of page
.jpg)