top of page
FRAME UPDATES
യുഎഇയിൽ 100 പുരുഷ നഴ്സ്
സർക്കാർ ഏജൻസിയായ ഒഡെപെക് മുഖേന യുഎഇയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം. 100 ഒഴിവ്. ഈമാസം 15 നകം അപേക്ഷിക്കണം. ഇന്റർവ്യൂ അവ സാനവാരം തിരുവനന്തപുരത്ത്.
യോഗ്യത: നഴ്സസിങ് ബിരുദവും ഐസിയു, എമർ
ജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ -ആൻഡ് ഗ്യാസ് നഴ്സിങ് എന്നീ മേഖലകളിലൊ ന്നിൽ 2 വർഷം പരിചയവും. ഡിഒഎച്ച് ലൈസൻസ് ഉള്ളവർക്ക് മുൻഗണന.
.
പ്രായം: 40 ൽ താഴെ.
. ശമ്പളം: 5000 ദിർഹം വീസ, ടിക്കറ്റ്, താമസം, മെഡി ക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം.
ബയോഡേറ്റയും പാസ്പോർ ട്ടും gcc@odepc.in എന്ന ഇമെയി ലിൽ അയയ്ക്കണം.
bottom of page