top of page

 FRAME UPDATES 

സിബിഎസ്‌ഇയിൽ 212 ഒഴിവ്

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യു ക്കേഷൻ, ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിൽ സൂപ്രണ്ട്, ജൂനിയർ അസിസ്റ്റന്റ് തസ്‌തികകളിലായി 212 ഒഴിവ്.

ഈ മാസം 31 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്‌തിക, ഒഴിവ്: സൂപ്രണ്ട് (142),

ജൂനിയർ അസിസ്റ്റന്റ് (70).

വിശദവിവരങ്ങൾ www.cbse.nic.in ൽ പ്രസിദ്ധീകരിക്കും

bottom of page