top of page
FRAME UPDATES
നൈപുണ്യ വികസന പരിശീലനം പരമ്പരാഗത കരകൗശല വിദഗ്ധർക്കുള്ള ടൂൾകിറ്റ് ഗ്രാന്റിന് (2024-25) അപേക്ഷ ക്ഷണിച്ചു
നൈപുണ്യ വികസന പരിശീലനം
പരമ്പരാഗത കരകൗശല വിദഗ്ധർക്കുള്ള ടൂൾകിറ്റ് ഗ്രാന്റിന് (2024-25) അപേക്ഷ ക്ഷണിച്ചു.
അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. 60 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം. www.bwin.kerala.gov.in മുഖേന ഓൺലൈനായി ജനുവരി 10നകം അപേക്ഷ സമർപ്പിക്കണം. ഇത് സംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽവിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം. ഫോൺ: കൊല്ലം മേഖലാ ഓഫീസ് - 0474 2914417, എറണാകുളം മേഖലാ ഓഫീസ് - 0484 2429130, പാലക്കാട് മേഖലാ ഓഫീസ് - 0491 2505663, കോഴിക്കോട് മേഖലാ ഓഫീസ് - 0495 2377786.
bottom of page
.jpg)