Army Recruitment Rally in Wayanad/ വയനാട്ടില്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലി
- Frame Foundation
- May 19, 2024
- 1 min read
കൽപ്പറ്റയിലെ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ ജൂലായ് 18 മുതൽ 24 വരെ ആർമി റിക്രൂട്ട്മെന്റ് റാലി നടക്കും. വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽനിന്നും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്ന് എഴുത്തുപരീക്ഷയിൽ തിരഞ്ഞെടുക്കപ്പെടുന്ന 4500 പേർക്കാണ് അവസരം. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായാണ് സർട്ടിഫിക്കറ്റ് പരിശോധന നടക്കുക.
.jpg)



Comments