Mumbai Port Authority: 61 Vacancies/മുംബൈ പോർട്ട് അതോറിറ്റി: 61 ഒഴിവുകൾ
- Frame Facilitation Centre
- Apr 5, 2024
- 1 min read

മുംബൈ പോർട്ട് അതോറിറ്റി: 61 ഒഴിവുകൾ
മുംബൈ പോർട്ട് അതോറിറ്റിയിൽ മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെന്റ് അപ്രന്റിസ് ട്രെയിനിങ് സെന്ററിൽ ടെക്നിഷ്യൻ/ഗ്രാജേറ്റ് അപ്രന്റിസ്, സിഒപിഎ, തസ്തികകളിൽ 61 ഒഴിവ്. ഒരു വർഷ പരിശീലനം. ഏപ്രിൽ 15നകം അപേക്ഷിക്കണം. യോഗ്യത ഉൾപ്പെടെ കൂടുതൽ വിശദാംശങ്ങൾക്ക്: www.mumbaiport.gov.in
.jpg)

Comments