top of page

SI-MET നഴ്സിങ് കോളജുകളിൽ 39 അധ്യാപകർ- അവസാന തീയതി: ഫെബ്രുവരി 20

SI-MET നഴ്സിങ് കോളജുകളിൽ 39 അധ്യാപകർ


അവസാന തീയതി: ഫെബ്രുവരി 20




സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യു ക്കേഷൻ ആൻഡ ടെക്നോളജിക്കു (സി-മെറ്റ്) കീഴിൽ 39 അധ്യാപക ഒഴിവ്.


കോന്നി, പള്ളുരുത്തി, ഉദുമ, തളിപ്പറമ്പ്, ധർമടം, താനൂർ, മലമ്പുഴ എന്നിവിടങ്ങളിലെ നഴ്‌സിങ് കോളജുകളിലാണ് അവസരം.

ഒരു വർഷ കരാർ നിയമനമാണ്. ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.


തസ്തിക, യോഗ്യത:


അസിസ്റ്റന്റ്റ് പ്രഫസർ: എംഎസ്‌സി നഴ്‌സി ങ്. 3 വർഷ അധ്യാപന പരിചയം; 33,320


സീനിയർ ലക്ചറർ: എംഎസ്‌സി നഴ്സ‌സിങ്, 2 വർഷ അധ്യാപന പരിചയം; 33,320


ലക്ചറർ: എംഎസ്‌സി നഴ്സിങ്; 32,450.


ട്യൂട്ടർ: ബിഎസ്സി നഴ്സിങ്/ പോസ്റ്റ് ബേസിക് നഴ്സിങ്, ഒരു വർഷ പരിചയം; 30,000.


പ്രായപരിധി: 50. ഫീസ്: 250.



പട്ടികവിഭാഗം-100. എസ്ബി കളക്ട്‌ ലിങ്ക് മുഖേനയോ ചലാൻ ഡൗൺലോഡ് ചെയ്ത് ഏതെങ്കിലും എസ്ബിഐ ബ്രാഞ്ച് മുഖേയോ ഫീസ് അടയ്ക്കാം.







 
 
 

Recent Posts

See All
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസി) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) 2026 പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസി) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) 2026 പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി, വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

 
 
 
Combined Graduate Level Examination, 2026

Combined Graduate Level Examination, 2026 SSC CGL 2026 notification out Dates for submission of online applications 21.05.2026 to 22.06.2026 Last date and time for receipt of online applications 22.06

 
 
 

Comments


bottom of page