top of page

ആന്ധ്ര ഹൈക്കോടതി: 300 ഒഴിവ്

ആന്ധ്ര ഹൈക്കോടതി: 300 ഒഴിവ്


നേരിട്ടുള്ള നിയമനം


അവസാന തീയതി: ഏപ്രിൽ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.



തസ്തിക, യോഗ്യത, ശമ്പളം:


സെക്ഷൻ ഓഫീസർ: നിയമ ബിരുദം; 57,100-1,47,760.


സീനിയർ സിസ്റ്റം ഓഫീസർ:


ബിടെക് (സിഎസ്സി/ഇസിഇ/ഇഇഇ/ഐടി)/എംഎസ്സി കംപ്യൂട്ടർ സയൻസ്, നെറ്റ‌്വർക്കിംഗ് ആൻഡ് സെർവർ മെയിൻറനൻസ്/ അഡ്‌മിനിസ്ട്രേഷനിൽ 5 വർഷ പരിചയം; 44,570-1,27,480.


കംപ്യൂട്ടർ ഓപ്പറേറ്റർ:


കംപ്യൂട്ടർ സയൻസിൽ ബിരുദം, ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ ജയം; 40,970-1,24,380


അസിസ്റ്റന്റ് ലൈബ്രേറിയൻ:


നിയമ ബിരുദം, ലൈബ്രറി സയൻസിൽ ബിരുദം, ജോലി പരിചയ സർട്ടിഫിക്കറ്റ്; 40,970-1,24,380


ലൈബ്രേറിയൻ:


ആർട്സ്/സയൻസ്/കൊമേഴ്സ ്/ലോ ബിരുദം, ഷോർട്ട്ഹാൻഡ് ഇംഗ്ലീഷ്, ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ എന്നിവ ജയിക്കണം; 35,570-1,09,910


യുഡി സ്റ്റെനോഗ്രാഫർ: ആർട്സ്/സയൻസ്/കൊമേഴ്സ്/ ലോ ബിരുദം, ഷോർട്ട്ഹാൻഡ് ഇംഗ്ലീഷ്, ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ എന്നിവ ജയിക്കണം; 34,580-1,27,480.


അസിസ്റ്റന്റ്, എക്സ‌ാമിനർ: ആർട്സ്/സയൻസ്/ കൊമേഴ്സ്/ ലോ ബിരുദം; 25,220-80,910.


ടൈപ്പിസ്റ്റ്, കോപ്പിയിസ്റ്റ്: ആർട്‌സ്/സയൻസ്/കൊമേഴ്സ്/ ലോ ബിരുദം, ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ ജയം; 25,220-80,910.


ഡേറ്റ എൻട്രി ഓപ്പറേറ്റർ:


കംപ്യൂട്ടർ സയൻസ് ബിരുദം, ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ ജയം 25,220-80,910.


സ്റ്റെനോഗ്രാഫർ:


ആർട്സ്/സയൻസ്/കൊമേഴ്സ്/ലോ ബിരുദം, ഷോർട്ട്ഹാൻഡ് ഇംഗ്ലീഷ്, ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ എന്നിവ ജയിക്കണം ; 25,220-80,910.


ഓഫീസ് സബ്ഓർഡിനേറ്റ്:


ഏഴാം ക്ലാസ് ജയം (ഉയർന്ന യോഗ്യത പാടില്ല); 20,000- 61,960.: 18-42.


യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്









 
 
 

Recent Posts

See All
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസി) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) 2026 പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസി) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) 2026 പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി, വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

 
 
 
Combined Graduate Level Examination, 2026

Combined Graduate Level Examination, 2026 SSC CGL 2026 notification out Dates for submission of online applications 21.05.2026 to 22.06.2026 Last date and time for receipt of online applications 22.06

 
 
 

Comments


bottom of page