top of page

ഇന്ത്യൻ റെയിൽവേയിൽ ഗ്രൂപ്പ് ഡി റിക്രൂട്ട്മെന്റ്; 22,000 ഒഴിവുകൾ; അവസാന തീയതി മാർച്ച് 2


ഇന്ത്യൻ റെയിൽവേയിൽ ഗ്രൂപ്പ് ഡി റിക്രൂട്ട്മെന്റ്റ്; 22,000 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം


ഇന്ത്യൻ റെയിൽവേയിൽ ഗ്രൂപ്പ് ഡി റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 2 ലേക്ക് നീട്ടി.


ഇരുപതിനായിരത്തിലധികം ഒഴിവുകളിലേക്ക് നടക്കുന്ന മെഗാ റിക്രൂട്ട്മെ്റിന് പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത.


കേന്ദ്ര സർക്കാരിന് കീഴിൽ മികച്ച കരിയർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പാഴാക്കരുത്.


തസ്ത‌ികയും ഒഴിവുകളും


ഇന്ത്യൻ റെയിൽവേയിൽ ഗ്രൂപ്പ് ഡി റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 22,000.


ട്രാക്ക് മെയിന്റനൻസ് = 11,000


പോയിന്റ്സ്മാൻ = 5000


അസിസ്റ്റന്റ് (S&T) = 1500


അസിസ്റ്റന്റ് (C&W) = 1000


അസിസ്റ്റന്റ്റ് (TRD) = 800


അസിസ്റ്റന്റ് (ട്രാക്ക് മെഷീൻ) = 600


അസിസ്റ്റന്റ് (ബ്രിഡ്ജ്) = 600


അസിസ്റ്റന്റ് ഓപ്പറേഷൻസ് (ഇലക്ട്രിക്കൽ) = 500


അസിസ്റ്റന്റ് (പി വേ) = 300


അസിസ്റ്റന്റ് ലോക്കോ ഷെഡ് (ഇലക്ട്രിക്കൽ) = 200


അസിസ്റ്റന്റ് (ടിഎൽ & എസി) = 50


പ്രായപരിധി


18നും 33നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2026 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.


പത്താം ക്ലാസ് വിജയിച്ചിവരായിരിക്കണം.


അംഗീകൃത ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ITI) സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.


ശമ്പളം


തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18,000 രൂപമുതലാണ് ശമ്പളം ലഭിക്കുക. വർഷാവർഷം ശമ്പളത്തിൽ വർധനവ് ഉണ്ടായിരിക്കും. പുറമെ റെയിൽവേ ജീവനക്കാർക്ക് ലഭിക്കുന്ന കേന്ദ്ര അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും.


തിരഞ്ഞെടുപ്പ്


കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), ഫിസിക്കൽ ടെസ്റ്റ് (PET) എന്നിവ ഉണ്ടായിരിക്കും. തുടർന്ന് ഡോക്യുമെന്റ് വെരിഫിക്കേഷനും നടത്തിയാണ് നിയമനം.


അപേക്ഷിക്കേണ്ട വിധം


യോഗ്യരായ ഉദ്യോഗാർഥികൾ ആർആർബിയുടെ ഒഫീഷ്യൽ പോർട്ടൽ സന്ദർശിക്കുക. ശേഷം ഫെബ്രുവരി 20ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.


എന്നീ വെബ്സൈറ്റുകൾ പരിശോധിക്കുക.

 
 
 

Recent Posts

See All
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസി) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) 2026 പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസി) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) 2026 പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി, വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

 
 
 
Combined Graduate Level Examination, 2026

Combined Graduate Level Examination, 2026 SSC CGL 2026 notification out Dates for submission of online applications 21.05.2026 to 22.06.2026 Last date and time for receipt of online applications 22.06

 
 
 

Comments


bottom of page