top of page

എയിംസിൽ 2551 നഴ്‌സിംഗ് ഓഫീസർ/ അവസാന തീയതി: മാർച്ച് 16

എയിംസിൽ 2551 നഴ്‌സിംഗ് ഓഫീസർ


അവസാന തീയതി: മാർച്ച് 16



ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നഴ്സസിംഗ് ഓഫീസർ റിക്രൂട്ട്മെൻറ കോമൺ എലിജിബിലിറ്റി ടെസ്റ്റ് (NORCET) ലേക്കുള്ള ഒഴിവുകളുടെ എണ്ണം പ്രസിദ്ധീകരിച്ചു.


വിവിധ എയിംസുകളിലും മറ്റ് ഹോസ്പിറ്റലുകളിലുമായി 2,551 ഒഴിവാണുള്ളത്.


16വരെ ഓൺലൈനായി അപേക്ഷിക്കാം.


ഒഴിവ് എയിംസുകൾ:


ഡൽഹി (282), കല്യാണി (205), ഗോരഖ്പുർ (203), പട്ന (168), ദിയോഘർ (104), മംഗളഗിരി (88), റായ്ബറേലി (85), ഗുവാഹത്തി (78), ഭോപ്പാൽ (76), ഭട്ടിൻഡ (72), ഋഷികേശ് (64), നാഗ്‌പുർ (56), ഭുവനേശ്വർ (55), വിജയ്പുർ (54), റായ്‌പുർ (43), 2 (30).


മറ്റു ഹോസ്പിറ്റലുകൾ:


ജിപ്മെർ (കാരയ്ക്കൽ-383, പുതുച്ചേരി-88, യാനം-7). ഇഎസ്ഐസി ഡൽഹി (219), സഫ്ദർജംഗ് ഹോസ്പിറ്റൽ, ഡൽഹി (140), സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഡൽഹി (32), സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്സെസൈക്യാട്രി, റാഞ്ചി (13), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടിബി ആൻഡ് റസ്പിരേറ്ററി ഡിസീസസ്, ഡൽഹി (5), ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, മുംബൈ (1), ഡോ. ആർഎംഎൽ ഹോസ്പിറ്റൽ.


യോഗ്യത:


1. a) ബിഎസ്‌സി (Hons) നഴ്‌സിംഗ്/ബി എസ്സി നഴ്സിംഗ് അല്ലെങ്കിൽ ബിഎസ് സി (പോസ്റ്റ്- സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ്.


b) സ്റ്റേറ്റ്/ഇന്ത്യൻ നഴ്സ‌ിംഗ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്വൈഫ് രജിസ്ട്രേഷൻ. അല്ലെങ്കിൽ II a) ജനറൽ നഴ്സിംഗ് മിഡ്വൈഫറി ഡിപ്ലോമ b) സ്റ്റേറ്റ്/ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൽ നഴ്‌സസ് ആൻഡ് മിഡ്വൈഫ് രജിസ്ട്രേഷൻ.


C). കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയി ൽ 2 വർഷ പരിചയം.


പ്രായം: 18-30. അർഹർക്ക് ഇളവ്.


ശമ്പളം: 9,300-34,800+ഗ്രേഡ് പേ 4,600.


തെരഞ്ഞെടുപ്പ്: ഏപ്രിൽ 11നു പ്രിലിമിനറി ഓൺലൈൻ പരീക്ഷ നടത്തും.


ഏപ്രിൽ 30നു മെയിൻ പരീക്ഷയും ഉണ്ടാകും.


ഫീസ്: 3000. പട്ടികവിഭാഗം/ഇഡബ്ല്യുഎസ്: 2400.


ഭിന്നശേഷിക്കാർക്കു ഫീസില്ല.

ഫീസ് ഓൺലൈനായി അടയ്ക്കണം.


 
 
 

Recent Posts

See All
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസി) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) 2026 പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസി) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) 2026 പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി, വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

 
 
 
Combined Graduate Level Examination, 2026

Combined Graduate Level Examination, 2026 SSC CGL 2026 notification out Dates for submission of online applications 21.05.2026 to 22.06.2026 Last date and time for receipt of online applications 22.06

 
 
 

Comments

Couldn’t Load Comments
It looks like there was a technical problem. Try reconnecting or refreshing the page.
bottom of page