കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വായ്പാ പദ്ധതികൾ- അപേക്ഷകൾ ക്ഷണിക്കുന്നു
- Frame Foundation
- 7 hours ago
- 1 min read
പ്രിയരെ,
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട വനിതകൾക്കായി സ്വയംതൊഴിൽ-വിദ്യാഭ്യാസ വായ്പപദ്ധതികളുടെ അപേക്ഷകൾ സ്വീകരിക്കുന്നു. 3 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്ക് 20 ലക്ഷം രൂപവരെയും, 8 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്ക് 30 ലക്ഷംരൂപ വരെയും സ്വയംതൊഴിൽ വായ്പക്ക് അപേക്ഷിക്കാം. പലിശ 6% ആയിരിക്കും.
വിദ്യാഭ്യാസ വായ്പ ഇന്ത്യയിൽ പഠിക്കുന്നതിന് 20 ലക്ഷം രൂപവ രെയും വിദേശത്ത് പഠിക്കുന്നതിന് 30 ലക്ഷം രൂപ വരെയും വായ്പാ ലഭ്യമാക്കുന്നു. പലിശ 3% മുതൽ 5% ആയിരിക്കും. വളരെ ലളിതമായ വ്യവസ്ഥയിൽ കുറഞ്ഞ പലിശനിരക്കോടെ ലഭിക്കുന്ന ഈ വായ്പാ സ്കീമുകൾ ആവശ്യമുള്ളവർ പ്രയോജനപ്പെടുത്തുമല്ലോ. വിശദമായ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
KSWDC ഓഫീസ്
9496015011, 9496015011, 11230
KSWDC ഓഫീസർ -9895495289
.jpg)
Comments