കുവൈറ്റ് ആരോഗ്യ മന്ത്രാലയം (MOH) നഴ്സുമാർക്കായി നേരിട്ടുള്ള ഓൺലൈൻ റിക്രൂട്ട്മെന്റ് ആരംഭിച്ചിരിക്കുന്നു.
- Frame Foundation
- Jan 14
- 1 min read
കുവൈറ്റ് ആരോഗ്യ മന്ത്രാലയം (MOH) നഴ്സുമാർക്കായി നേരിട്ടുള്ള ഓൺലൈൻ റിക്രൂട്ട്മെന്റ് ആരംഭിച്ചിരിക്കുന്നു.
45 വയസ്സ് വരെയുള്ള Male and Female (BSC and GNM) നഴ്സുമാർക്ക് അപേക്ഷിയ്ക്കാം. 100% സൗജന്യ റിക്രൂട്ട്മെൻറാണ്..
നഴ്സുമാർക്ക് നേരിട്ട് MOH ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിയ്ക്കാം.
.jpg)
Comments