top of page

റിസർവ് ബാങ്കിൽ 671 ഒഴിവ്/ തിരുവനന്തപുരത്ത് 6 ഒഴിവുണ്ട്.

റിസർവ് ബാങ്കിൽ 671 ഒഴിവ്


650 അസിസ്റ്റൻറ്


റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ 650 അസിസ്റ്റന്റ്റ്റ് ഒഴിവ്.


തിരുവനന്തപുരത്ത് 6 ഒഴിവുണ്ട്.


ഓൺലൈൻ അപേക്ഷ മാർച്ച് 8


യോഗ്യത:

50% മാർക്കോടെ ഏതെങ്കിലും ബിരുദം;

പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും പാസ് മാർക്ക്.

കംപ്യൂട്ടർ വേഡ് പ്രോസസിങ് അറിയണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം.


പ്രായം:

2026 ഫെബ്രുവരി ഒന്നിന് 20-28.

ഒബിസിക്കു മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തസൈനികർക്കും ഇളവുണ്ട്.

യോഗ്യത, പ്രായം എന്നിവ 2026 ഫെബ്രുവരി ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും.


ശമ്പളം: 29,000-78,640 രൂപ .


തിരഞ്ഞെടുപ്പ്:

ഏപ്രിൽ 11ന് ഓൺലൈൻ ഒബ്ജക്‌ടീവ് രീതിയിൽ പ്രിലിമിനറി പരീക്ഷ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്. ആദ്യഘട്ട പരീക്ഷ ജയിക്കുന്നവർക്കു ജൂൺ 7നു മെയിൻ (ഒബ്ജക്ടീവ്) പരീക്ഷ.


പ്രാദേശിക ഭാഷാപരീക്ഷയുമുണ്ട്.


അപേക്ഷാഫീ: ജനറൽ, ഒബിസി വിഭാഗത്തിനു 450 രൂപ.


പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്‌തസൈനികർ എന്നിവർക്ക് 50 രൂപ. ആർബിഐ ജീവനക്കാർക്കു ഫീയില്ല.


മാനേജർ: 21 ഒഴിവ്


റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ലീഗൽ ഓഫിസർ, മാനേജർ തസ്‌തികകളിലെ 21 ഒഴിവിലേക്ക് നാളെ വരെ അപേ ക്ഷിക്കാം.


തസ്തികകൾ: ലീഗൽ ഓഫിസർ ഗ്രേഡ് ബി, മാനേജർ-


ടെക്നിക്കൽ സിവിൽ, മാനേജർ-ടെക്നിക്കൽ ഇലക്ട്രി ക്കൽ, അസിസ്റ്റൻ്റ് മാനേജർ-രാജ്ഭാഷ, അസിസ്റ്റന്റ് മാനേജർ-പ്രോട്ടോക്കോൾ ആൻഡ് സെക്യൂരിറ്റി.


ഓരോ തസ്തികയുടെയും യോഗ്യത ഉൾപ്പെടെ വിശദയിവരങ്ങൾക്ക്


 
 
 

Recent Posts

See All
കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ (KRCL) വിവിധ വിഭാഗങ്ങളിലായി 190 അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ (KRCL) വിവിധ വിഭാഗങ്ങളിലായി 190 അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്: ഒഴിവുകളുടെ വിശദാംശങ്ങൾ ആകെ 190 ഒഴിവുകളാണുള്ളത്. പ

 
 
 
കേന്ദ്ര സായുധ പൊലീസ് സേനകളിലെ (CAPF) 349 അസിസ്റ്റന്റ് കമാൻഡൻ്റ് തസ്‌തികകളിലേക്ക് കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷൻ (UPSC) അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര സായുധ പൊലീസ് സേനകളിലെ (CAPF) 349 അസിസ്റ്റന്റ് കമാൻഡൻ്റ് തസ്‌തികകളിലേക്ക് കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷൻ (UPSC) അപേക്ഷ ക്ഷണിച്ചു. വിവിധ സുരക്ഷാ സേനകളിലായി നിലവിലുള്ള ഒഴിവുകളിലേക്കാണ് നിയമനം. ഒഴ

 
 
 
ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ (DSSSB) 216 ഒഴിവുകൾ

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) പുറപ്പെടുവിച്ച പുതിയ വിജ്ഞാപന പ്രകാരം (Advt No. 02/2026). വിവിധ വകുപ്പുകളിലായി 216 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആകെ ഒഴിവുകൾ: 216 (ഗ്

 
 
 

Comments


bottom of page