top of page

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഇൻസ്പെയർ അവാർഡ്-മാനക് -ന് ഇപ്പോൾ അപേക്ഷിക്കാം


ദേശീയ തലത്തിൽ സ്കൂൾ തലത്തിലുള്ള ശാസ്ത്രപ്രതിഭകളെ കണ്ടെത്തുന്നതിനും അവരെ നിരന്തര പരിശീലനത്തിലൂടെ പരിപോഷിപ്പിക്കുന്നതിനും ദേശീയ ശാസ്ത്ര സാങ്കേതിക മന്ത്രാലയം നടപ്പിലാക്കുന്ന ഇൻസ്പെയർ അവാർഡ്-മാനക് -ന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.


സെപ്റ്റംബർ 15 വരെയാണ്, രജിസ്ട്രേഷനുള്ള സമയം.


മൊബൈൽ ആപ്പ് ഉപയോഗിച്ചും നോമിനേഷൻ രജിസ്റ്റർ ചെയ്യാനവസരമുണ്ട്.. ഇതിനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ E-MIAS വെബ് പോർട്ടലിൻ നിന്നോ INSPIRE-MANAK ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.


സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന (10 വയസ്സ് മുതൽ 15 വയസ് വരെ പ്രായമുള്ള) വിദ്യാർഥികളുടെ ആശയങ്ങൾ രജിസ്റ്റർ ചെയ്യാനവസരമുണ്ട്.


ഒരു സ്കൂളിൽ നിന്നു പരമാവധി 5 വിദ്യാർഥികളെ  നാമനിർദേശം ചെയ്യാവുന്നതാണ്.


കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും


Recent Posts

See All
വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാർഥികൾക്കും...

 
 
 
ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കുള്ള സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് ; അപേക്ഷകൾ ഡിസംബർ 15 വരെ സമർപ്പിക്കാം

ഒന്നാം വർഷ ബിരുദവിദ്യാർത്ഥികൾക്ക് Fresh അപേക്ഷയായും കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചിരുന്നവർക്ക് Renewal അപേക്ഷയായും സമർപ്പിക്കാനവസരമുണ്ട്...

 
 
 

Comments


bottom of page