top of page

സെൻട്രൽ ബാങ്കിൽ അറ്റൻഡറാവാം; ശമ്പളവും മറ്റ് ആനുകൂല്യങ്ങളും; അപേക്ഷ മാർച്ച് 20 വരെ

സെൻട്രൽ ബാങ്കിൽ അറ്റൻഡറാവാം; ശമ്പളവും മറ്റ് ആനുകൂല്യങ്ങളും; അപേക്ഷ മാർച്ച് 20 വരെ


കേന്ദ്ര പൊതുമേഖല ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അറ്റൻഡർ, വാച്ച്‌മാൻ റിക്രൂട്ട്മെന്റ്.


യോഗ്യരായ ഉദ്യോഗാർഥികൾക്ക് മാർച്ച് 20ന് മുൻപായി അപേക്ഷിക്കാം.


തസ്തികയും ഒഴിവുകളും


സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അറ്റൻഡർ, വാച്ച്മാൻ കം ഗാർഡ്നർ റിക്രൂട്ട്മെന്റ്.


പ്രായപരിധി


22 വയസുമുതൽ 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.


പ്രായം 31.01.2026 അടിസ്ഥാനമാക്കി കണക്കാക്കും.


വാച്ച്മാൻ ഗാർഡ്നർ


22 വയസുമുതൽ 40 വയസുവരെ പ്രായമുള്ളവർക്ക് 31.01.2026 അപേക്ഷിക്കാം.


പ്രായം അടിസ്ഥാനമാക്കി കണക്കാക്കും.


യോഗ്യത: അറ്റൻഡർ


പത്താം ക്ലാസ് വിജയിച്ചിരിക്കണം.

പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാൻ കഴിയണം. ഒഴിവ് വന്നിട്ടുള്ള സംസ്ഥാനത്തെ താമസക്കാരായിരിക്കണം.


വാച്ച്മാൻ കം ഗാർഡ്നർ


പത്താം ക്ലാസ് വിജയിച്ചിരിക്കണം.


പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാൻ കഴിയണം.


ഒഴിവ് വന്നിട്ടുള്ള സംസ്ഥാനത്തെ താമസക്കാരായിരിക്കണം. കൃഷി, ഗാർഡനിങ്, ഹോർട്ടികൾച്ചർ മേഖലകളിൽ പരിചയം.


തെരഞ്ഞെടുപ്പ്


നേരിട്ടുള്ള ഇന്റർവ്യൂ മുഖേനയാണ് നിയമനം. അപേക്ഷയ്ക്കനുസരിച്ച് ഉദ്യോഗാർഥികളെ ഇന്റർവ്യൂവിനായി വിളിപ്പിക്കും.


അപേക്ഷിക്കേണ്ട വിധം


യോഗ്യരായ ഉദ്യോഗാർഥികൾ സെൻട്രൽ ബാങ്കിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിച്ച് റിക്രൂട്ട്മെൻ്റ് പേജിൽ നിന്ന് നോട്ടിഫിക്കേഷൻ തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക.


ശേഷം അപേക്ഷ ഫോം പൂരിപ്പിച്ച്

Regional Manager, Central Bank of India, 7 Civil Lines, Sagar (MP) എന്ന വിലാസത്തിൽ എത്തിക്കണം. അപേക്ഷ ഫീസില്ല.

 
 
 

Recent Posts

See All
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസി) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) 2026 പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസി) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) 2026 പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി, വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

 
 
 
Combined Graduate Level Examination, 2026

Combined Graduate Level Examination, 2026 SSC CGL 2026 notification out Dates for submission of online applications 21.05.2026 to 22.06.2026 Last date and time for receipt of online applications 22.06

 
 
 

Comments


bottom of page