top of page

ഹയർ സെക്കൻഡറി/ നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക എലിജിബിലിറ്റി ടെസ്റ്റ് -SET പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഹയർ സെക്കൻഡറി/ നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് -SET JULY 2026) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. എൽ ബിഎസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി വെബ്സൈററ് വഴി മെയ് 22 വരെ, ഓൺലൈനായി രജിസ്റ്റർ ചെയ്യാനവസരമുണ്ട്. എൽ.ബി.എസ്.നാണ്, പരീക്ഷാ ചുമതല. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും, ഓരോ വിഷയങ്ങളുടേയും വെവ്വേറെ സിലബസും എൽ.ബി.എസ്. സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.

 
 
 

Recent Posts

See All
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസി) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) 2026 പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസി) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) 2026 പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി, വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

 
 
 
Combined Graduate Level Examination, 2026

Combined Graduate Level Examination, 2026 SSC CGL 2026 notification out Dates for submission of online applications 21.05.2026 to 22.06.2026 Last date and time for receipt of online applications 22.06

 
 
 

Comments


bottom of page