top of page
ഉന്നതവിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ മക്കൾക്ക് 2025 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികൾ കേരളത്തിനകത്തുള്ള സർക്കാർ/ എയ്ഡഡ് കോളേജുകളിൽ പഠിച്ചവരായിരിക്കണം. 2025 വർഷത്തെ ഡിഗ്രി, പി.ജി, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളിടെക്നിക്, ജനറൽ നഴ്സിങ്, ബി.എഡ്., മെഡിക്കൽ ഡിപ്ലോമ തുടങ്ങിയ കോഴ്സുകൾ ആദ്യ ചാൻസിൽ തന്നെ പാസായ വിദ്യാർഥികൾക്കാണ് ധനസഹായം നൽകുന്നത്. 2025 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെ ലഭ്
Frame Foundation
Jan 291 min read
തപാല്‍ വകുപ്പ് ഗ്രാമീണ്‍ ഡാക് സേവക് അവസരങ്ങൾ
തപാല്‍ വകുപ്പ് ഗ്രാമീണ്‍ ഡാക് സേവക് (GDS) നിയമനം. രാജ്യവ്യാപകമായി യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാനാവും. കഴിഞ്ഞ വര്‍ഷവും കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിരവധി നിയമനങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോഴിതാ 2026 ലേക്കുള്ള ജിഡിഎസ് റിക്രൂട്ട്മെന്റ് ആരംഭിച്ചിരിക്കുകയാണ് കേന്ദ്ര തപാല്‍ വകുപ്പ്. ജനുവരി 31ഓടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി 14വരെ ആയിരിക്കും ഓണ്‍ലൈന്‍ അപേക്ഷ നടക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. തസ്തികയും ഒഴിവുകളും തപാല്‍ വകുപ്പില്‍ ഗ്ര
Frame Foundation
Jan 241 min read
കായിക താരങ്ങൾക്ക് KSEBൽ ജോലി; അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെയുള്ള തസ്തികകൾ
കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിൽ (KSEB) കായിക താരങ്ങൾക്കായി സ്പോർട്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2026 വർഷത്തെ റിക്രൂട്ട്മെന്റ് വിജ്ഞാപനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ, ബാഡ്മിന്റൺ (ഷട്ടിൽ), ടെന്നീസ് എന്നീ ഇനങ്ങളിൽ മികവ് തെളിയിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിൽ ബാസ്കറ്റ്ബോൾ, വോളിബോൾ ഇനങ്ങളിൽ പുരുഷന്മാർക്കും വിദ്യാഭ്യാസ യോഗ്യതയും തസ്തികകളും അപേക്ഷകന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായാണ് തസ്തികകൾ നിശ്ചയിക്കുന്നത്. ഇതിനായി സൂപ്പർന്
Frame Foundation
Jan 201 min read
bottom of page
.jpg)