top of page
കുവൈറ്റ് ആരോഗ്യ മന്ത്രാലയം (MOH) നഴ്സുമാർക്കായി നേരിട്ടുള്ള ഓൺലൈൻ റിക്രൂട്ട്മെന്റ് ആരംഭിച്ചിരിക്കുന്നു.
കുവൈറ്റ് ആരോഗ്യ മന്ത്രാലയം (MOH) നഴ്സുമാർക്കായി നേരിട്ടുള്ള ഓൺലൈൻ റിക്രൂട്ട്മെന്റ് ആരംഭിച്ചിരിക്കുന്നു. 45 വയസ്സ് വരെയുള്ള Male and Female (BSC and GNM) നഴ്സുമാർക്ക് അപേക്ഷിയ്ക്കാം. 100% സൗജന്യ റിക്രൂട്ട്മെൻറാണ്.. നഴ്സുമാർക്ക് നേരിട്ട് MOH ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിയ്ക്കാം. https://techaff.moh.gov.kw/JobOnline/login
Frame Foundation
Jan 141 min read
സി.എം. റിസർച്ച് സ്കോളർഷിപ്പിന് അപേക്ഷിക്കാം/ അവസാന തീയതി ജനുവരി 17
സി.എം. റിസർച്ച് സ്കോളർഷിപ്പിന് അപേക്ഷിക്കാം കേരള സംസ്ഥാന സർവകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർത്ഥികൾക്കായുള്ള സി.എം. റിസർച്ച് സ്കോളർഷിപ്പ് 2025 ജൂലൈ ബാച്ചിൽ ഡിസംബർ മാസം വരെ പ്രവേശനം നേടിയ ഒന്നാം വർഷ ഗവേഷണ വിദ്യാർത്ഥികളിൽ ഇനിയും അപേക്ഷ സമർപ്പിക്കാൻ ബാക്കിയുള്ളവരിൽ നിന്നും നേരിട്ട് അപേക്ഷ ക്ഷണിച്ചു. കൂടാതെ 2025 ജൂലൈ ബാച്ചിൽ ഇതുവരെയും അപേക്ഷ സമർപ്പിച്ച ഗവേഷണ വിദ്യാർത്ഥികളിൽ ഇനിയും യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ ഓർഡർ സമർപ്പിക്കാത്തവർ സ്ഥാപന മേധാവി മുഖേന ആമുഖ കത്ത് സഹിതം നേരിട്ട് അയയ്
Frame Foundation
Jan 141 min read
ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്; അപേക്ഷിക്കാൻ ഇനിയും അവസരം, അവസാന തീയതി ജനുവരി 20
2025-26 അധ്യയന വർഷത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ്, സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ്, സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് (പുതുക്കൽ), ഐ റ്റി സി ഫീ റീഇമ്പേഴ്സ്മെന്റ് സ്കോളർഷിപ്പ്, സിഎ / സിഎംഎ / സി.എസ് സ്കോളർഷിപ്പ്, എ പി ജെ അബ്ദുൾ കലാം സ്കോളർഷിപ്പ്, സിവിൽ സർവീസ് സ്കോളർഷിപ്പ്, മദർ തെരേസ സ്കോളർഷിപ്പ്, സി എം റിസർച്ച് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റീസ് എന്നീ സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള അവസാന ത
Frame Foundation
Jan 101 min read
bottom of page
.jpg)