200 Nurse Vacancies in Germany/ ജർമനിയിൽ 200 നഴ്‌സ് ഒഴിവുകൾ
- Frame Facilitation Centre
- Apr 28, 2024
- 1 min read
Updated: Apr 29, 2024
ജർമനിയിൽ 200 നഴ്‌സ് ഒഴിവുകൾ
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജർമനിയിലെ ഹോസ്പിറ്റൽ, ഹെൽത്ത് സെന്റർ, ഓൾഡ് ഏജ് ഹോം എന്നിവിടങ്ങളിൽ നഴ്‌സുമാരുടെ സൗജന്യ നിയമനം.
200 ഒഴിവ്.
പുരുഷൻമാർക്കും അവസരമുണ്ട്.
മേയ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഇന്റർവ്യൂ മേയ് രണ്ടാം വാരം.
ഇന്റർവ്യൂവിനു റജിസ്‌റ്റർ ചെയ്യാനും കുടുതൽ വിവരങ്ങൾക്കും www.odepc.kerala.gov.in സന്ദർശിക്കുക.
.jpg)


Comments