top of page

ഈസ്‌റ്റേൺ റെയിൽവേ: 3115 അപ്രന്റിസ്

കൊൽക്കത്ത ആസ്‌ഥാനമായ ഈസ്റ്റേൺ റെയിൽവേക്കു കീഴിലെ വിവിധ വർക്ഷോപ്/ ഡിവിഷനുകളിൽ 3115 അപ്രൻ്റിസ് ഒഴിവ്.


സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. www.rrcer.org .


ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി & ഇ), മെക്ക് : (എംവി, ഡീസൽ), മെഷിനിസ്‌റ്റ്, കാർപെന്റർ, പെയിന്റ്റർ, ലൈൻമാൻ (ജനറൽ), വയർമാൻ, റഫ്രിജറേഷൻ & എസി മെക്കാനിക്, ഇലക്ട്രി ഷ്യൻ, മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്, ടേണർ. പെയിന്റർ (ജനറൽ), ഇലക്ട്രിഷ്യൻ ഫി റ്റർ, ഇലക്.മെക്കാനിക്, മെക്ക്.ഫിറ്റർ, ഡീസൽ/ഫി : റ്റർ, മേസൺ, ബ്ലാക്ക്സ്മിത്ത്.


യോഗ്യത: 50% മാർക്കോടെ

പത്താം ക്ലാസ് ജയം തത്തുല്യം,


ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി).



. പ്രായം: 15-24. അർഹർക്ക്ഇളവ്.

. റ്റൈപൻഡ്: ചട്ടപ്രകാരം.

. തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി.

. ഫീസ്: 100 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കണം.

പട്ടികവിഭാഗ / ഭിന്നശേഷി / വനിതാ അപേക്ഷകർക്കു ഫീസില്ല.


Recent Posts

See All
ഇത് അപേക്ഷിക്കാന്‍ മറക്കേണ്ട. കേരള PSC പുതിയ 52 തസ്ഥികകളില്‍ വിജ്ഞാപനം വന്നു..

കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2024 : കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ www.keralapsc.gov.in ൽ കേരള PSC നവംബര്‍...

 
 
 
കേരളത്തില്‍ കനറാ ബാങ്കില്‍ തുടക്കക്കാര്‍ക്ക് ജോലി, 3000 ഒഴിവുകള്‍

കേരളത്തില്‍ കനറാ ബാങ്കില്‍ തുടക്കക്കാര്‍ക്ക് ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ കേരളത്തില്‍ കനറാ ബാങ്കില്‍ ജോലി ജോലി നേടാന്‍...

 
 
 
എൻടിപിസിയിൽ 250 ഡപ്യൂട്ടി മാനേജർ

ന്യൂഡൽഹിയിലെ എൻടിപിസി ലിമിറ്റഡിൽ ഡപ്യൂട്ടി മാനേജറുടെ 250 ഒഴിവിലേക്കുള്ള വി ജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണ മായ എംപ്ലോയ്മെൻ്റ്...

 
 
 

Commenti


bottom of page