top of page

എൻടിപിസിയിൽ 250 ഡപ്യൂട്ടി മാനേജർ

ന്യൂഡൽഹിയിലെ എൻടിപിസി ലിമിറ്റഡിൽ ഡപ്യൂട്ടി മാനേജറുടെ 250 ഒഴിവിലേക്കുള്ള വി ജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണ മായ എംപ്ലോയ്മെൻ്റ് ന്യൂസിൽ (സെപ്റ്റംബർ 14-20) പ്രസിദ്ധീകരിച്ചു.


സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം. www.careers.ntpc.co.inവിഭാഗങ്ങളും യോഗ്യതയും: ഇലക്ട്രിക്കൽ ഇറക്‌ഷൻ (45): ഇലക്ട്രി ക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സിൽ ബിഇ/ബിടെക്മെക്കാനിക്കൽ ഇറക്ഷൻ (95): മെക്കാനി ക്കൽ/ പ്രൊഡക്‌ഷനിൽ ബിഇ/ ബിടെക്.

* സി & ഐ ഇറക്ഷൻ (35): ഇലക്ട്രോണി ക്സ്/ കൺട്രോൾ & ഇൻസ്ട്രുമെൻ്റേഷൻ/ ഇൻസ്ട്രമെന്റേഷനിൽ ബിഇ/ ബിടെക്.

. സിവിൽ കൺസ്ട്രക്ഷൻ (75): സിവിൽ/ കൺസ്ട്രക്ഷനിൽ ബിഇ/ ബിടെക്. അപേ ക്ഷകർക്ക് 10 വർഷം പരിചയം വേണം.

* പ്രായപരിധി: 40.

* ശമ്പളം: 70,000-2,00,000 രൂപ

Recent Posts

See All
ഇത് അപേക്ഷിക്കാന്‍ മറക്കേണ്ട. കേരള PSC പുതിയ 52 തസ്ഥികകളില്‍ വിജ്ഞാപനം വന്നു..

കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2024 : കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ www.keralapsc.gov.in ൽ കേരള PSC നവംബര്‍...

 
 
 
ഈസ്‌റ്റേൺ റെയിൽവേ: 3115 അപ്രന്റിസ്

കൊൽക്കത്ത ആസ്‌ഥാനമായ ഈസ്റ്റേൺ റെയിൽവേക്കു കീഴിലെ വിവിധ വർക്ഷോപ്/ ഡിവിഷനുകളിൽ 3115 അപ്രൻ്റിസ് ഒഴിവ്. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 23 വരെ...

 
 
 
ന്യൂ ഇന്ത്യ അഷ്വറൻസിൽ 170 ഓഫിസർ

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ തസ്‌തി : കയിൽ 170 ഒഴിവ്. ഓൺലൈനിൽ സെപ്റ്റംബർ 29 വരെ അപേക്ഷിക്കാം.....

 
 
 

Comments


bottom of page