5 vacancies in Sainik School / സൈനിക് സ്‌കൂളിൽ 5 ഒഴിവുകൾ
- Frame Facilitation Centre
- May 1, 2024
- 1 min read
ബിഹാറിലെ ഗോപാൽഗഞ്ച് സൈനിക് സ്‌കൂളിൽ അധ്യാപക, അനധ്യാപക തസ്‌തികകളിലായി 5 ഒഴിവ്.
കരാർ നിയമനം.
മേയ് 30നകം അപേക്ഷിക്കണം.
യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: www.ssgopalganj.in
Comments