HAL: 6 Doctor Vacancies/ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനു കീഴിൽ 6 ഡോക്‌ടർ ഒഴിവുകൾ
- Frame Facilitation Centre
- May 1, 2024
- 1 min read
HAL: 6 ഡോക്‌ടർ ഒഴിവുകൾ
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനു കീഴിൽ ബെംഗളൂരുവിലെ എച്ച്എഎൽ ഇൻഡസ്ട്രിയൽ ഹെൽത്ത് സെന്ററിൽ മെഡിക്കൽ പ്രഫഷനൽസിന്റെ 6 ഒഴിവ്. റഗുലർ/കരാർ നിയമനം. മേയ് 13 വരെ അപേക്ഷിക്കാം. തസ്‌തികകൾ: സീനിയർ മെഡിക്കൽ ഓഫിസർ(ഇഎൻടി, എമർജൻസി മെഡിസിൻ, മെഡിസിൻ), മെഡിക്കൽ ഓഫിസർ(ജനറൽ ഡ്യൂട്ടി). വിശദവിവരങ്ങൾക്ക്: www.hal-india.co.in
.jpg)




Comments