IIT Jodhpur: 122 Vacancies/ഐഐടി ജോധ്പുർ: 122 ഒഴിവുകൾ
- Frame Facilitation Centre
- Apr 28, 2024
- 1 min read
ഐഐടി ജോധ്പുർ: 122 ഒഴിവുകൾ
ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ജോധ്‌പുരിൽ വിവിധ വകുപ്പുകളിൽ ടെക്നിക്കൽ, അഡ്‌മിനിസ്ട്രേറ്റീവ് തസ്‌തികകളിലായി 122 ഒഴിവ് റഗുലർ നിയമനം. ഓൺലൈൻ അപേക്ഷ മേയ് 7വരെ.
കൂടുതൽ വിവരങ്ങൾക്ക്: https://iitj.ac.in
.jpg)
Comments