NIT Calicut: 16 Technical Assistant Vacancies/ NIT കോഴിക്കോട്: 16 ടെക്നിക്കൽ അസിസ്‌റ്റന്റ് ഒഴിവുകൾ
- Frame Facilitation Centre
- Apr 5, 2024
- 1 min read

NIT കോഴിക്കോട്: 16 ടെക്നിക്കൽ അസിസ്‌റ്റന്റ് ഒഴിവുകൾ
കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 16 ഒഴിവ്. 3 മാസ താൽക്കാലിക നിയമനം. ഏപ്രിൽ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.nitc.ac.in
Comentários