top of page

Railway Recruitment Board selects Technicians. / റെയിൽവേ റിക്രൂട്ട്‌മെൻറ് ബോർഡ് ടെക്നീഷ്യന്മാരെ തെരഞ്ഞെടുക്കുന്നു.

ree

റെയിൽവേ റിക്രൂട്ട്‌മെൻറ് റെയിൽവേ റിക്രൂട്ട്‌മെൻറ് ബോർഡ് ടെക്നീഷ്യന്മാരെ തെരഞ്ഞെടുക്കുന്നു.


പത്താം ക്ലാസ്, പ്ലസ്‌ടു, ഐടിഐ,ഡിഗ്രി, ഡിപ്ലോമ യോഗ്യതകൾ ഉള്ളവർക്ക് ടെക്നീഷ്യൻ പോസ്റ്റിന് അപേക്ഷിക്കാം . 9000 പോസ്റ്റുകൾ ഉണ്ട്


പ്രായപരിധി : 18 വയസ്സു മുതൽ 33 വയസ്സുവരെ


അപേക്ഷ സമർപ്പിക്കേണ്ട അവ അവസാന തിയതി : -8 ഏപ്രിൽ 2024


നിബന്ധനകൾ

1. പത്താം ക്ലാസ്, പ്ലസ്‌ ടു, ഐ ഐടിഐ,ഡിഗ്രി, ഡിപ്ലോമ യോഗ്യതകൾ


ഹാജരാക്കേണ്ട രേഖകൾ

1. പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ

2. പ്രായത്തിൽ ഇളവ് ലഭിക്കേണ്ടവർ, ഈ ഡബ്ലിയു, എസ് യോഗ്യം ഗ്യതയുള്ളവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം


അപേക്ഷ എവിടെ കൊടുക്കണം

www.indianrailways.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കുക




Recent Posts

See All
ഇത് അപേക്ഷിക്കാന്‍ മറക്കേണ്ട. കേരള PSC പുതിയ 52 തസ്ഥികകളില്‍ വിജ്ഞാപനം വന്നു..

കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2024 : കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ www.keralapsc.gov.in ൽ കേരള PSC നവംബര്‍...

 
 
 
കേരളത്തില്‍ കനറാ ബാങ്കില്‍ തുടക്കക്കാര്‍ക്ക് ജോലി, 3000 ഒഴിവുകള്‍

കേരളത്തില്‍ കനറാ ബാങ്കില്‍ തുടക്കക്കാര്‍ക്ക് ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ കേരളത്തില്‍ കനറാ ബാങ്കില്‍ ജോലി ജോലി നേടാന്‍...

 
 
 
ഈസ്‌റ്റേൺ റെയിൽവേ: 3115 അപ്രന്റിസ്

കൊൽക്കത്ത ആസ്‌ഥാനമായ ഈസ്റ്റേൺ റെയിൽവേക്കു കീഴിലെ വിവിധ വർക്ഷോപ്/ ഡിവിഷനുകളിൽ 3115 അപ്രൻ്റിസ് ഒഴിവ്. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 23 വരെ...

 
 
 

Comments


bottom of page