Vacancies under Tata Memorial Centre
- Frame Facilitation Centre
- Apr 28, 2024
- 1 min read
TMC: 115 ഒഴിവുകൾ (ടാറ്റ മെമ്മോറിയൽ സെൻററിന് കീഴിലുള്ള ഒഴിവുകൾ)
ടാറ്റ മെമ്മോറിയൽ സെൻ്ററിനു കീഴിൽ ഗുവാഹത്തിയിലെ ഡോ.ഭൂവനേശ്വർ ബോറോ ക്യാൻസർ ഇൻസ്‌റ്റിറ്റ്യൂട്ട്, വിശാഖപട്ടണത്തെ ഹോമി ഭാഭ കാൻസർ ഹോസ്‌പിറ്റൽ ആൻഡ് റിസർച് സെൻ്റർ, മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്‌പിറ്റൽ എന്നിവിടങ്ങളിൽ 87 വിവിധ ഒഴിവുകൾ. മേയ് 7 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://tmc.gov.in/index.php/en/
.jpg)
Comments