cochin shipyard limited / കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് (CSL)ജനറൽ വർക്കർ പോസ്റ്റുകളിലേക്കുള്ള വിജ്ഞാപനം 08/05/2024 നു പുറത്തിറക്കി.
- Frame Foundation
- May 20, 2024
- 1 min read
കൊച്ചിൻ ഷിപ്പിയർഡിൽ ജനറൽ വർക്കർ പോസ്റ്റുകളിലേക്കുള്ള നിശ്ചിത ഒഴുവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
പ്രായപരിധി : 23 മെയ് 1994 നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. ഉയർന്ന പ്രായപരിധി 30 വയസ്സ് ആണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 22 മെയ് 2024
നിബന്ധനകൾ
1. അപേക്ഷകർ ഓൺലൈൻ ആയി തന്നെ അപേക്ഷ സമർപ്പിക്കണം
2. യോഗ്യത തൃപ്തിപ്പെടുത്തുന്ന ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കൂ.
3. അപേക്ഷകൾ 7 -ആം ക്ലാസ്സ് പാസ്സായിരിക്കണം.
4. മലയാളം അറിഞ്ഞിരിക്കണം.
ഹാജരാക്കേണ്ട രേഖകൾ
1. പ്രായം, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
2. അപേക്ഷാ ഫീസ് : 200/- (SC/ST, PwBD എന്നിവരെ അപേക്ഷ ഫീസിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.)
അപേക്ഷ എവിടെ കൊടുക്കണം
1. ഉദ്യോഗാർത്ഥികൾ ആദ്യം വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.
2. സാധുവായ e mail ID യും, മൊബൈൽ - നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
3. രജിസ്റ്റർ നമ്പർ, പാസ്സ്‌വേർഡ് ഉപയോഗിച്ച് login ചെയ്യുക.
4. ഉദ്യോഗാർത്ഥികൾ എല്ലാ പ്രസക്തമായ ശരിയായ വിവരങ്ങളും സഹിതം ഓൺലൈൻ ഫോം പൂരിപ്പിക്കുക.
5. സമർപ്പിക്കുന്നതിനു മുൻപ് അത് പരിശോധിച്ചുറപ്പിക്കുക. അപേക്ഷ ഫീസ് അടക്കുക.
6. ഓൺലൈൻ അപേക്ഷ സമർപ്പിക്കുക.
7. അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുക.
8. അപേക്ഷകർ www.cochinshipyard.in എന്ന വെബ്സൈറ്റിൽ കയറി അപേക്ഷ നൽകേണ്ടതാണ്.
Comments