ഹോട്ടൽ മാനേജ്മെൻ്റിൽ ഡിഗ്രി ഡിപ്ലോമ ഉള്ള തൊഴിൽ അന്വേഷകർക്ക് യുവക്ഷേത്ര ഒരുക്കുന്ന സുവർണാവസരം
- Frame Foundation
- Jul 11, 2024
- 1 min read
ഹോട്ടൽ മാനേജ്മെൻ്റിൽ ഡിഗ്രി ഡിപ്ലോമ ഉള്ള തൊഴിൽ അന്വേഷകർക്ക് യുവക്ഷേത്ര ഒരുക്കുന്ന സുവർണാവസരം
👉ഈ വരുന്ന ശനിയാഴ്ച 13/7/24 രാവിലെ 9 മണിക്ക് യുവക്ഷേത്രയിൽ, ഹോട്ടൽ മാനേജ്മെൻറ് രംഗത്ത് ഡിഗ്രി ഡിപ്ലോമയോ ഉള്ളവർക്ക് വേണ്ടിയുള്ള പ്ലേസ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
👉ഉദ്യോഗാർത്ഥികൾ രാവിലെ കൃത്യം 9 മണിക്ക് തന്നെ യുവക്ഷേത്ര ക്യാമ്പസിൽ എത്തിച്ചേരേണ്ടതാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 5 സ്റ്റാർ 7 സ്റ്റാർ ഹോട്ടലുകളിലേക്ക് വിവിധ തസ്തികകളിലേക്കുള്ള
ജോലിക്കാണ് സാധ്യത
👉വർഷങ്ങൾക്കു മുൻപ് പഠിച്ചവർക്കും ജോലി ചെയ്തിരുന്നവർക്കും ഈ സുവർണ്ണ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് യുവക്ഷേത്ര മാനേജ്മെൻ്റ് അറിയിച്ചിട്ടുണ്ട്
അഡ്രസ്സ്
യുവക്ഷേത്ര ക്യാമ്പസ്
ഏഴക്കാട്, മുണ്ടൂർ
പാലക്കാട്
Comentários