top of page

30 Vacancies in Army Dental Corps/ ആർമി ഡെന്റൽ കോറിൽ 30 ഒഴിവുകൾ

ആർമി ഡെന്റൽ കോറിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫീസർ ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 30 ഒഴിവുണ്ട്. 2024- ലെ നീറ്റ് എം.ഡി.എസ്. എഴുതിയ വർക്കാണ് അവസരം. വനിതകൾക്കും അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ https://joinindianarmy.nic.in- ൽ ലഭിക്കും.

Recent Posts

See All
കേരള കാർഷിക സർവകലാശാലയിൽ ഹോർട്ടി കൾച്ചർ പഠിക്കാനവസരം

മണ്ണുത്തിയിൽ സ്ഥിതിചെയ്യുന്ന കേരള കാർഷിക സർവകലാശാലയിൽ ഹോർട്ടി കൾച്ചർ ബിരുദ കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്....

 
 
 
പ്ലസ്ടു അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി എഡും ആണ് അടിസ്ഥാന യോഗ്യത 👉ഹയർ സെക്കൻഡറി/ നോൺ...

 
 
 
ഭൂമിത്രസേന ക്ലബ്ബ് പദ്ധതിക്കുള്ള അപേക്ഷ ക്ഷണിച്ചു

👉സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ‘പരിസ്ഥിതി അവബോധവും വിദ്യാഭ്യാസവും’ പ്ലാൻ ശീർഷകത്തിൽ ഉൾപ്പെടുന്ന ഭൂമിത്രസേന...

 
 
 

Comments


bottom of page