ഭൂമിത്രസേന ക്ലബ്ബ് പദ്ധതിക്കുള്ള അപേക്ഷ ക്ഷണിച്ചു
- Frame Foundation
- Oct 4, 2024
- 1 min read
👉സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ‘പരിസ്ഥിതി അവബോധവും വിദ്യാഭ്യാസവും’ പ്ലാൻ ശീർഷകത്തിൽ ഉൾപ്പെടുന്ന ഭൂമിത്രസേന ക്ലബ്ബ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു.
👉സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് കോളജുകൾക്കും ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്കും അപേക്ഷ സമർപ്പിക്കാം.
👉👉വിശദാംശങ്ങൾ https://schemes.envt.kerala.gov.in/bmc/home ൽ ലഭ്യമാണ്.
👉👉അപേക്ഷകളും അനുബന്ധ രേഖകളും https://schemes.envt.kerala.gov.in/bmc/registration എന്ന ലിങ്ക് മുഖേന *ഒക്ടോബർ 30ന് മുമ്പ്* സമർപ്പിക്കണം.
👉👉👉*അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കില്ല.*
.jpg)
Comments