top of page

34 Safety Assistant Vacancies at Cochin Shipyard/കൊച്ചിൻ ഷിപ്പിയാർഡിൽ സേഫ്റ്റി അസിസ്റ്റൻറ് 34 ഒഴിവ്

കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡിൽ 34 സേഫ്റ്റി അസിസ്റ്റൻറ് ഒഴിവ്
മൂന്നുവർഷ കരാർ നിയമനം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 11 വരെ
യോഗ്യത: പത്താം ക്ലാസ് ജയം
ഫയർ ആൻഡ് സേഫ്റ്റിയിൽ ഒരു വർഷ ഡിപ്ലോമപൊതുമേഖല സ്ഥാപനങ്ങൾ/ ഫാക്ടറി/ കൺസ്ട്രക്ഷൻ കമ്പനി/ എൻജിനീയറിങ് കമ്പനി എന്നിവയിൽ ഏതെങ്കിലും സേഫ്റ്റി മേഖലയിൽ ഒരു വർഷ പരിശീലനം ജോലിചെയ്തുള്ള പരിചയമോ നേടിയിരിക്കണം
പ്രായം 30 കവിയരുത് (അർഹർക്ക് ഇളവ്)
ശമ്പളം : ഒന്ന് രണ്ട് മൂന്ന് വർഷങ്ങളിൽ 23000, 24000, 24800 രൂപയും ഓവർടൈം ആനുകൂല്യങ്ങളും ഉണ്ടാകും
ഫീസ് 200 രൂപ ഓൺലൈനായി അടയ്ക്കണം പട്ടിക വിഭാഗക്കാർക്ക് ഫീസ് ഇല്ല
തിരഞ്ഞെടുപ്പ്: ഫിസിക്കൽ ടെസ്റ്റ് പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ മുഖേന ഫിസിക്കൽ ടെസ്റ്റിന് ഓട്ടം പുഷ് അപ്പ് മുതലായവ ഉണ്ടാകും

കൂടുതൽ വിവരങ്ങൾക്കായി www.cochinshipyard.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക


Recent Posts

See All
ഇത് അപേക്ഷിക്കാന്‍ മറക്കേണ്ട. കേരള PSC പുതിയ 52 തസ്ഥികകളില്‍ വിജ്ഞാപനം വന്നു..

കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2024 : കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ www.keralapsc.gov.in ൽ കേരള PSC നവംബര്‍...

 
 
 
ഈസ്‌റ്റേൺ റെയിൽവേ: 3115 അപ്രന്റിസ്

കൊൽക്കത്ത ആസ്‌ഥാനമായ ഈസ്റ്റേൺ റെയിൽവേക്കു കീഴിലെ വിവിധ വർക്ഷോപ്/ ഡിവിഷനുകളിൽ 3115 അപ്രൻ്റിസ് ഒഴിവ്. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 23 വരെ...

 
 
 
എൻടിപിസിയിൽ 250 ഡപ്യൂട്ടി മാനേജർ

ന്യൂഡൽഹിയിലെ എൻടിപിസി ലിമിറ്റഡിൽ ഡപ്യൂട്ടി മാനേജറുടെ 250 ഒഴിവിലേക്കുള്ള വി ജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണ മായ എംപ്ലോയ്മെൻ്റ്...

 
 
 

Comments


bottom of page