37 Vacancies in Fashion Technology Institute /ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ 37 ഒഴിവുകൾ
- Frame Facilitation Centre
- Apr 5, 2024
- 1 min read

ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ 37 ഒഴിവുകൾ
ഉത്തർപ്രദേശിലെ റായ്ബറേലിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ 37 ഒഴിവുണ്ട്. ദീർഘകാലത്തേക്കുള്ള കരാർ നിയമനമാണ്. വിശദവിവരങ്ങളും അപേക്ഷാഫോമും www.nift.ac.in/raibareli എന്ന വിലാസത്തിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 20.
.jpg)
Comments