top of page

CIPET (CENTRAL INSTITUTE OF PETROCHEMICALS ENGINEERING & TECHNOLOGY) കൊച്ചിയിൽ വിവിധ ഡിപ്ലോമ കോഴ്‌സുകൾ

കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചിയിലെ CIPET ൽ വിവിധ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ,SSLC പരീക്ഷ പാസായിരിക്കണം. +2, ITI, VHSE, THSE പൂർത്തീകരിച്ചവർക്കും പരീക്ഷ ഫലം പ്രതീക്ഷിച്ചിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.

 

പഠിച്ചിറങ്ങുന്നവർക്കെല്ലാം മികച്ച 

പ്ലേസ്മെൻ്റുണ്ടെന്നതാണ് പ്രത്യേകത.

SC/ST വിദ്യാർത്ഥികൾക്ക് കോഴ്സ് സൗജന്യമാണ്. മികവുള്ള GEN/OBC/OEC വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അവസരമുണ്ട്.

 

അപേക്ഷാ ക്രമം.

CIPET ADMISSION TEST (CAT) എന്ന ഓൺലൈൻ Exam-നിലൂടെയാണ് പ്രവേശനം .ഓൺലൈൻ രെജിസ്ട്രേഷൻ ഫീസായി എല്ലാവരും 100/- രൂപ ഒടുക്കണം. 

 

അപേക്ഷാ സമർപ്പണത്തിന്


Recent Posts

See All
കേരള കാർഷിക സർവകലാശാലയിൽ ഹോർട്ടി കൾച്ചർ പഠിക്കാനവസരം

മണ്ണുത്തിയിൽ സ്ഥിതിചെയ്യുന്ന കേരള കാർഷിക സർവകലാശാലയിൽ ഹോർട്ടി കൾച്ചർ ബിരുദ കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്....

 
 
 
പ്ലസ്ടു അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി എഡും ആണ് അടിസ്ഥാന യോഗ്യത 👉ഹയർ സെക്കൻഡറി/ നോൺ...

 
 
 
ഭൂമിത്രസേന ക്ലബ്ബ് പദ്ധതിക്കുള്ള അപേക്ഷ ക്ഷണിച്ചു

👉സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ‘പരിസ്ഥിതി അവബോധവും വിദ്യാഭ്യാസവും’ പ്ലാൻ ശീർഷകത്തിൽ ഉൾപ്പെടുന്ന ഭൂമിത്രസേന...

 
 
 

Comments


bottom of page