CUSAT: M.B.A. Application date has been extended/കുസാറ്റ്: എം.ബി.എ. അപേക്ഷാ തീയതി നീട്ടിയിരിക്കുന്നു
- Frame Facilitation Centre
- May 1, 2024
- 1 min read
കുസാറ്റ്: എം.ബി.എ. അപേക്ഷാ തീയതി നീട്ടിയിരിക്കുന്നു
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യുടെ 2024-25 അധ്യയന വർഷത്തേക്കുള്ള എം.ബി.എ. പ്രവേശനത്തിനുള്ള അപേക്ഷാ തീയതി മേയ് 20 വരെ നീട്ടി. വിവരങ്ങൾക്ക്: https://admissions.cusat.ac.in/
Kommentare