Fashion Design Degree in Kundara: Applications Open / കുണ്ടറയിൽ ഫാഷൻ ഡിസൈൻ ബിരുദം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
- Frame Facilitation Centre
- Apr 5, 2024
- 1 min read

കുണ്ടറയിൽ ഫാഷൻ ഡിസൈൻ ബിരുദം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുമായി കൈകോർത്ത് കേരളസർക്കാർ കൊല്ലം കുണ്ടറയിൽ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരളയിൽ (ഐഎഫ്ടികെ) 4-വർഷ ബി- ഡിസ് (ബാച്‌ലർ ഓഫ് ഡിസൈൻ) പ്രവേശനത്തിന് മേയ് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ 1500 രൂപ. കൂടുതൽ വിവരങ്ങൾക്ക്: www.iftk.ac.in
Comments