top of page

German Language Academy

ജർമ്മൻ ലാൻഗ്വേജ് അക്കാദമി

വടക്കഞ്ചേരി സെന്റ് മേരീസ് പോളിടെക്നിക്ക് കോളേജ്

✅️✅️✅️✅️✅️✅️✅️✅️

പാലക്കാട് രൂപതാ വൈദികർ നടത്തുന്ന ജർമൻ ലാൻഗ്വേജ് അക്കാദമിയിലേക്കുള്ള A1 പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ക്ലാസുകൾ മെയ്‌ 20 ന് ആരംഭിക്കും

‼️‼️‼️‼️‼️‼️‼️‼️

👉ജർമ്മനിയിൽ സേവനം ചെയ്യുന്ന വൈദികരുടെ Orientiation ക്ലാസ്സുകളും നിർദ്ദേശങ്ങളും‼️

👉പാലക്കാട്, വടക്കഞ്ചേരി സെന്റ് മേരീസ് പോളിടെക്നിക്ക് കോളേജ് കാമ്പസിലാണ് ജർമൻ ലാൻഗ്വേജ് അക്കാദമി പ്രവർത്തിക്കുന്നത്.‼️

👉ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം.‼️

👉 മികച്ച അദ്ധ്യാപകർ.

👉Affordable Fees.‼️

👉കോളേജ് ബസ് സൗകര്യം.‼️

⚡️⚡️⚡️⚡️⚡️⚡️⚡️⚡️

കൂടുതൽ വിവരങ്ങൾക്ക്.. 👇🏼

വടക്കഞ്ചേരി സെന്റ് മേരീസ് പോളിടെക്നിക്ക് കോളേജ്

📞+91-9544200103, 📞04922-256 240

എന്നീ നമ്പറുകളിൽ വിളിക്കുക.

Recent Posts

See All
കേരള കാർഷിക സർവകലാശാലയിൽ ഹോർട്ടി കൾച്ചർ പഠിക്കാനവസരം

മണ്ണുത്തിയിൽ സ്ഥിതിചെയ്യുന്ന കേരള കാർഷിക സർവകലാശാലയിൽ ഹോർട്ടി കൾച്ചർ ബിരുദ കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്....

 
 
 
പ്ലസ്ടു അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി എഡും ആണ് അടിസ്ഥാന യോഗ്യത 👉ഹയർ സെക്കൻഡറി/ നോൺ...

 
 
 
ഭൂമിത്രസേന ക്ലബ്ബ് പദ്ധതിക്കുള്ള അപേക്ഷ ക്ഷണിച്ചു

👉സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ‘പരിസ്ഥിതി അവബോധവും വിദ്യാഭ്യാസവും’ പ്ലാൻ ശീർഷകത്തിൽ ഉൾപ്പെടുന്ന ഭൂമിത്രസേന...

 
 
 

Comments


bottom of page