top of page

Golden Opportunity for Central Government Job at Hindustan Aeronautics Ltd/ ഹിന്ദുസ്ഥാൻ ഏറോ നോട്ടിക്സ് ലിമിറ്റഡിൽ കേന്ദ്രസർക്കാരിൻറെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണ്ണ അവസരം



ഹിന്ദുസ്ഥാൻ ഏറോ നോട്ടിക്സ് ലിമിറ്റഡ് ഇപ്പോൾ ഡിപ്ലോമ ടെക്നീഷ്യൻ, ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.


ഒഴിവുകളുടെ എണ്ണം 182

ശമ്പളം

ഡിപ്ലോമ ടെക്നീഷ്യൻ: 23000 മുതൽ 46511 വരെ

ഓപ്പറേറ്റർ: 22000 മുതൽ 44554 രൂപ വരെ


പ്രായപരിധി: 28 വയസ്സ് m

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 12 ജൂൺ 2024

നിബന്ധനകൾ

👉ഡിപ്ലോമ ടെക്നീഷ്യൻ - Engineering Diploma (Mechanical), Engineering Diploma in (Electrical Electronics, Electronics and Instrumentation/ Electrical and Instrumentation

👉ഓപ്പറേറ്റർ (ഫിറ്റര്‍ ) – NAC /NCTVT ഉള്ള ITI ഫിറ്റര്‍.

👉ഓപ്പറേറ്റർ‍ (ഇലക്‌ട്രീഷ്യൻ ) - NAC /NCTVT ഉള്ള ITI ഇലക്‌ട്രീഷ്യൻ.

👉ഓപ്പറേറ്റർ‍ (മെഷിനിസ്റ്റ്) - NAC /NCTVT ഉള്ള ITI മെഷിനിസ്റ്റ്.

👉ഓപ്പറേറ്റർ‍ (വെൽഡർ‍) - NAC /NCTVT ഉള്ള ITI വെല്‍ഡര്‍.

👉 ഓപ്പറേറ്റർ‍ (sheet metal work ) - NAC /NCTVT ഉള്ള ITI sheet metal worker.


❇️അപേക്ഷകൾ ഓൺലൈനായി തന്നെ അപേക്ഷിക്കണം

❇️തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾ 8 ആഴ്ച ട്രെയിനിങ് പീരിയഡ് പൂർത്തീകരിക്കണം

❎പാർട്ട് ടൈം/ കരസ്പോണ്ടൻസ് /വിദൂര വിദ്യാഭ്യാസം/ ഈ ലേണിങ് മോഡ് എന്നിവ വിദ്യാഭ്യാസ യോഗ്യതയുള്ളവർ അപേക്ഷിക്കാൻ പാടുള്ളതല്ല

❇️ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ഇതിൽ അപേക്ഷിക്കാൻ സാധിക്കൂ

ഹാജരാക്കേണ്ട രേഖകൾ

✅പാസ്പോർട്ട് സൈസ് ഫോട്ടോ 100 കെ ബിയിൽ കൂടരുത്

✅കയ്യൊപ്പ് 50 കെ ബിയിൽ കൂടരുത്

✅ഐടിഐ ഡിപ്ലോമ സർട്ടിഫിക്കറ്റ്

✅ഇൻകം/അസറ്റ് സർട്ടിഫിക്കറ്റ്

✅Caste Certificate

✅Age Proof


അപേക്ഷ എവിടെ കൊടുക്കണം

🌐ഔദ്യോഗിക വെബ്സൈറ്റ് ആയ www.hal-India.co.in സന്ദർശിക്കുക

🌐ഹോം പേജിൽ റിക്രൂട്ട്മെൻറ് ലിങ്ക് തിരഞ്ഞെടുക്കുക

🌐ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കൻ ആഗ്രഹിക്കുന്നത് അവയുടെ യോഗ്യതകൾ പരിശോധിക്കുക

🌐അക്കൗണ്ട് സൈനപ്പ് ചെയ്യുക

അപേക്ഷ പൂർത്തിയാക്കുക

🌐ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക


നടപടിക്രമം

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് written test ഉണ്ടായിരിക്കും

Recent Posts

See All
ഇത് അപേക്ഷിക്കാന്‍ മറക്കേണ്ട. കേരള PSC പുതിയ 52 തസ്ഥികകളില്‍ വിജ്ഞാപനം വന്നു..

കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2024 : കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ www.keralapsc.gov.in ൽ കേരള PSC നവംബര്‍...

 
 
 
ഈസ്‌റ്റേൺ റെയിൽവേ: 3115 അപ്രന്റിസ്

കൊൽക്കത്ത ആസ്‌ഥാനമായ ഈസ്റ്റേൺ റെയിൽവേക്കു കീഴിലെ വിവിധ വർക്ഷോപ്/ ഡിവിഷനുകളിൽ 3115 അപ്രൻ്റിസ് ഒഴിവ്. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 23 വരെ...

 
 
 
എൻടിപിസിയിൽ 250 ഡപ്യൂട്ടി മാനേജർ

ന്യൂഡൽഹിയിലെ എൻടിപിസി ലിമിറ്റഡിൽ ഡപ്യൂട്ടി മാനേജറുടെ 250 ഒഴിവിലേക്കുള്ള വി ജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണ മായ എംപ്ലോയ്മെൻ്റ്...

 
 
 

Comentários


bottom of page