Internship Opportunity at Palakkad IIT: Applications open until April 6th/ പാലക്കാട് ഐ.ഐ.ടി.യിൽ സമ്മർ ഇന്റേൺഷിപ്പ്: അപേക്ഷ ഏപ്രിൽ ആറുവരെ നൽകാം
- Frame Facilitation Centre
- Apr 5, 2024
- 1 min read

ബിരുദ, ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കായി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) പാലക്കാട് സമ്മർ ഇന്റേൺഷിപ്പ് സംഘടിപ്പിക്കുന്നു. ജൂൺ മൂന്നു മുതൽ ജൂലായ് 16 വരെ ആറാഴ്ച നീണ്ടുനിൽക്കുന്ന റെസിഡൻഷ്യൽ പ്രോഗ്രാമാണിത്. അപേക്ഷ sun.iitpkd.ac.in വഴി ഏപ്രിൽ ആറുവരെ നൽകാം. യോഗ്യത, ഗൈഡ്, ഗവേഷണ മേഖല എന്നിവ വെബ്സൈറ്റിൽ ലഭിക്കും.
Comments