Kerala MBA: Applications Accepted Up to April 25th/കേരള എംബിഎ: അപേക്ഷ 25 വരെ നൽകാം
- Frame Facilitation Centre
- Apr 5, 2024
- 1 min read

കേരള എംബിഎ: അപേക്ഷ 25 വരെ നൽകാം
കേരള സർവകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠന കേന്ദ്രങ്ങളിൽ (UlMs) എംബിഎ (ഫുൾടൈം) കോഴ്സുകളിലേക്കുള്ള 2024-2025 വർഷത്തെ പ്രവേശനത്തിന് ഏപ്രിൽ 25 രാത്രി 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ: https://admissions.keralauniversity.ac.in
Comments